Friday, 21 February 2014

പഠനയാത്രാ സംഘം   പകർത്തിയ പൊന്മുടിയിലെ പ്രഭാതം 



Sunday, 16 February 2014

insectivorous plants

 മണ്ണിലെ nitrogen deficiency  പരിഹരിക്കുന്നതിനായി  സസ്യങ്ങൾ  അവലംബിച്ചിരിക്കുന്ന മാർഗമാണ്  പ്രാണികളെ  ആഹരിക്കുക എന്നത് .ഇത്തരത്തിൽ  ഉള്ള  ഏതാനും  ചില സസ്യങ്ങൾ




Tuesday, 4 February 2014

എഴുത്തും വായനയും അറിയാത്തവർക്കായി  അക്ഷരപെട്ടി  ഉപയോഗിച്ച് പദ നിർമ്മാണം  പരിശീലിപ്പിക്കുന്നു 
a

അക്ഷരപെട്ടി 
മലയാളം


ഒരുമയുടെ അരങ്ങുകൾ 
പഴയ കാല കളിക്കോപ്പുകൾ 





Monday, 3 February 2014

ഞങ്ങളുടെ ചീരകൃഷിത്തോട്ടം

ഞങ്ങളുടെ ചീരകൃഷിത്തോട്ടം
ഉദ്ദേശ്യങ്ങള്
·                     പച്ചക്കറി കൃഷിയില്‍ താല്‍പര്യം വളര്‍ത്തുക
·                     പച്ചക്കറി പരിപാലനം (വളം,കീടനാശിനി എന്നിവയുടെ പ്രയോഗം ) അറിയുക      
നേടിയ കഴിവുകള്‍ 
·                                             സ്വയം കൃഷി ചെയ്യാനുള്ള കഴിവ്

·                                             ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകത മനസ്സിലാക്കുന്നു