തഴുത്തല മുസ്ലീം യു.പി.എസ്
ജലശ്രീപദ്ധതി -പ്രവര്‍ത്തനങ്ങള്‍ 2013-14
തഴുത്തല മുസ്ലീം യു.പി.എസ്സിലെ ജലശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീഭദ്ര,ലിനേഷ് എന്നിവര്‍ ഭാരവാഹികളായിട്ടുള്ള 21 അംഗസമിതി പ്രവര്‍ത്തിക്കുന്നു.
നടന്ന പ്രവര്‍ത്തനങ്ങള്‍
1.സ്കൂള്‍ കോമ്പൗണ്ടില്‍ നിന്നും മഴക്കാലത്ത് വെള്ളം ഒഴുകി പോകാതിരിക്കുന്നതിന് വിവിധ ഭാഗങ്ങളിലും മഴക്കുഴി നിര്‍മിച്ചു.ഒപ്പം വാഴാ,പച്ചക്കറി എന്നിവ നട്ടുപിടിപ്പിച്ചു
2.സ്കൂള്‍ ഗ്രൗണ്ടില്‍ബദാം തൈകള്‍ നട്ടു.
3.തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജലസംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
4ജലസംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രദര്‍ശനം ലോകജലദിനമായ മാര്‍ച്ച് 22 ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു .
അതിന്റെഭാഗമായി പോസ് റ്റര്‍ നിര്‍മ്മാണം ,പ്രസംഗം ,മുദ്രാഗീതങ്ങള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ ചുമതലപ്പെടുത്തി.തെരഞ്ഞടുക്കപ്പെട്ട കുട്ടികളില്‍ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി ജലം വില്പനച്ചരക്കാവുന്ന അവസ്ഥയെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും രൂപപ്പെടുന്ന ആശയം പ്രസംഗമായി സ്കൂള്‍ വേദിയില്‍ അവതരിപ്പിക്കാന്‍ കുട്ടികളെ ചുമതലപെടുത്തി.

No comments:
Post a Comment