Sunday, 8 June 2014

ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം ,കൂട്ടയോട്ടം .
ശാസ്ത്ര ക്ലബ്ബിന്റെയും  ലോട്ടെസ്സ് ഹൗസിന്റെയും നേതൃത്വത്തില്‍ 
പരിസ്ഥിതി ദിന ആചരണ ത്തിന്റെ ഭാഗമായി ,ഹരിത കേരളം ,ഹരിത പങ്കാളിത്തം എന്ന സന്ദേശവുമായി കൂട്ടയോട്ടം നടത്തി .പച്ച ജേർസി അണിഞ്ഞ അൻപതിയൊന്നു  കുട്ടികളും പൂർവ വിദ്യാ ര്തികൾ ,രക്ഷ കർത്താക്കൾ ,അദ്ധ്യാപകർ  എന്നിവർ  പങ്കെടുത്തു .തഴുത്തല ക്ഷേത്രാങ്കണത്തിൽ  വൃക്ഷ തൈ നട്ടു       പാതയോരങ്ങളില്‍ തൈകള്‍ നട്ടും പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും കൂട്ടയോട്ടം സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു .എല്ലാ കുട്ടികള്‍ക്കും വൃക്ഷ തൈ വിതരണം ചെയ്തു .കുട്ടികള്‍ക്ക് പൂര്‍വ വിദ്യാര്‍ഥി സംഘടന ഫ്രഷ്‌ ജ്യൂസ്‌ വിതരണം ചെയ്തു .



1 comment: