Monday, 18 August 2014
The criteria for selecting the best blog is given below
The criteria for selecting the best blog is given below
1.No of posts in the blog
2Authenticity of the content
3.Richness of the content
4 Illustrations like images ,Video etc
5 Creativity in blogposts
6 Layout and technical excellence
7 No of viewers
8 Sharing with other blogs
9 Comments posted on other blogs
10.Involvement of students and teachers
മൂന്നാം ക്ലാസ് പരിസ്ഥിതി ശാസ്ത്രം ആദ്യ യൂണി റ്റിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ
മൂന്നാം ക്ലാസ് പരിസ്ഥിതി ശാസ്ത്രം ആദ്യ യൂണി റ്റിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ
1 മുളയുടെ വിശേഷങ്ങൾ തന്നിട്ടുണ്ട് -കൂടുതൽ വിവരങ്ങൾ ചേർത്ത് കുറിപ്പ് തയ്യാറാക്കാം
അത് പോലെ പരിചിതമായ വൃക്ഷങ്ങളെ ക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു കുട്ടികൾ വൃക്ഷപ്പതിപ്പ് തയ്യാറാക്കും
2 വൃക്ഷ ആൽബം തയ്യാറാക്കാം. ഓരോ വൃക്ഷ്തെയും കുറിച്ച വിവരങ്ങൾ ചേർത്താൽ കൂടുതൽ സമഗ്രമായി
3 പൂന്തോട്ടം -വീടിലും സ്കൂളിലും -അവയെ കുറിച്ച വിവരണം നടത്തിക്കാം .ഭാഷണം ശീലി ക്കട്ടെ
4.പൂന്തോട്ടം -കൊളാഷ് നിർമാണം
5 ആഹാരത്തിനു ഉപയോഗിക്കുന്ന സസ്യങ്ങളെ കുറിച്ച് പ്രൊജക്റ്റ് ആവാമല്ലോ
കൂ ടുതൽ ആശയങ്ങൾ ഉണ്ടെങ്കിൽ ചേർക്കുക

വിദ്യാലയങ്ങൾ മികച്ചതാകാൻ
വിദ്യാലയങ്ങൾ മികച്ചതാകാൻ
നമ്മുടെ വിദ്യാലയങ്ങളിൽ ക്രിയാത്മകമായ ഒ ത്തിരി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നുണ്ട് എന്നാൽ ചെയ്തു തീർത്തു എന്ന ചാരിതാർത് ഥത്തിനപ്പുറം അതിന് അക്കാദമികമായ പ്രസക്തി എത്രത്തോളം എന്ന് ചിന്തിച്ചിട്ടുണ്ടോ?
- കുട്ടികളുടെ പഠന മികവിന് അതെത്രത്തോളം സഹായകമായി?
- ഓരോ കുട്ടിയേയും അത് മികവിലെയ്ക്ക് നയിക്കുന്നുണ്ടോ?ആ മികവുകൾ ദൃശ്യവും അളക്കാവുന്നവയും ആണോ?
- സ്കൂളിന്റെ ആകെയുള്ള വികസനത്തിന് അത് സഹായകമായിട്ടുണ്ടോ?
- പാഠഭാഗ ങ്ങളുമായി അതിനെ ബന്ധിപ്പിക്കാൻ എത്രത്തോളം കഴിഞ്ഞു?
- സ്കൂളിന്റെ പരിസ്ഥിതിയുമായി എത്രത്തോളം അത് ഇണങ്ങുന്നു ?
- അതിൽ നിന്ന് കുട്ടികൾക്ക് കിട്ടുന്ന അറിവുകൾ കൃത്യമായി അവരുടെ ചിന്തകളെയും പ്രവൃത്തിക ളെയും ഗുണാത്മ കമായി സ്വാധീനിക്കുന്നുണ്ടോ?
- പ്രവർത്തനന്ത്തിലൂടെ കുട്ടികൾ ആർജിച്ച മനോഭാവങ്ങൾ അവരുടെ സംസ്കാരത്തിന്റെ ഭാഗം ആകുന്നുണ്ടോ?
ഇത്തരത്തിൽ കൃത്യവും അളക്കാവുന്നതുമായ പഠന മികവുകൾ ആദ്യം ലിസ്റ്റ് ചെയ്ത് അതിനായുള്ള സ്രോതസ്സുകൾ , പ്രവർത്തനങ്ങൾ ,സഹായക ഘടകങ്ങൾ പ്രതീക്ഷിത ബുദ്ധി മുട്ടുകൾ എന്നിവ കണ്ടെത്തി മുന്നോട്ടു പോയാല സ്കൂൾ കൂടുതൽ മികച്ഛതാകില്ലേ?
നമുക്ക് മാതൃകകകൾ സൃഷ്ടിക്കാം
മികവുകൾ പ്രത്യക്ഷത്തിൽ അറിയുന്ന രീതിയിലാക്കാം
ഓരോ വിദ്യാലയവും മികച്ചതാകട്ടെ
ഒന്നാം ക്ളാസ്സിലെ മലയാളത്തിൽ കുട്ടികൾക്കായി നല്കാൻ ജീവികളുടെ പാർപ്പിടത്തെ ക്കുറിച്ചുള്ള പോസ്റ്റ്
ഒന്നാം ക്ളാസ്സിലെ മലയാളത്തിൽ കുട്ടികൾക്കായി നല്കാൻ ജീവികളുടെ പാർപ്പിടത്തെ ക്കുറിച്ചുള്ള പോസ്റ്റ്
പാർപ്പിടം
ഡോ ഷീജാകുമാരി കൊടുവഴനൂർ
കുട്ടി കുരുവീ കുഞ്ഞിക്കുരുവീ നിൻ
പാർപ്പിടമേതാ പറയാമോ?
കുരുവി വേപ്പ് മരത്തിൽ അതാ കാണ്മു
ഞാൻ പാർക്കുന്നൊരു ചെറു കൂട്
കുട്ടി തത്തേ തത്തേ തത്തമ്മേ നീ
പാർക്കുവതെവിടെ പറയൂല്ലേ
തത്ത ദൂരെ മരത്തിൻ ചില്ലയിലെ
പൊത്തിൽ വസിപ്പേൻ സകുടുംബം
കുട്ടി സിംഹത്താനെ ചൊല്ലുക നീ
പാർക്കുവതെവിടെ സുഖമായ് നീ
സിംഹം- മൃഗരാജാവിനു ചേർന്ന വിധം
കാട്ടിലെ ഗുഹയിൽ വസിപ്പൂ ഞാൻ
കുട്ടി മൂർഖൻ പാമ്പേ പറയൂ നീ
നിന്നുടെ പാർപ്പിടം ഏതാണ് --
പാമ്പ് മണ്ണിന്നടിയിലെ മാളത്തിൽ
തന്നെ വസിപ്പൂ ഞാനെന്നും
കുട്ടി ചിതലേ പറയുക എന്നോട്
പാർക്കാൻ എവിടെയിടം തേടി?
ചിതൽ -മണ്ണാൽ തീർത്തൊരു പുറ്റിൽ ഞാൻ
കൂട്ടരോടോത്തേ വാഴുന്നു
വിവിധ ജീവികളുടെ പാർപ്പിടം
Subscribe to:
Posts (Atom)