Sunday, 15 June 2014
Sunday, 8 June 2014
ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം ,കൂട്ടയോട്ടം .
ശാസ്ത്ര ക്ലബ്ബിന്റെയും ലോട്ടെസ്സ് ഹൗസിന്റെയും നേതൃത്വത്തില്‍
ശാസ്ത്ര ക്ലബ്ബിന്റെയും ലോട്ടെസ്സ് ഹൗസിന്റെയും നേതൃത്വത്തില്‍
പരിസ്ഥിതി ദിന ആചരണ ത്തിന്റെ ഭാഗമായി ,ഹരിത കേരളം ,ഹരിത പങ്കാളിത്തം എന്ന സന്ദേശവുമായി കൂട്ടയോട്ടം നടത്തി .പച്ച ജേർസി അണിഞ്ഞ അൻപതിയൊന്നു കുട്ടികളും പൂർവ വിദ്യാ ര്തികൾ ,രക്ഷ കർത്താക്കൾ ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു .തഴുത്തല ക്ഷേത്രാങ്കണത്തിൽ വൃക്ഷ തൈ നട്ടു പാതയോരങ്ങളില്‍ തൈകള്‍ നട്ടും പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും കൂട്ടയോട്ടം സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു .എല്ലാ കുട്ടികള്‍ക്കും വൃക്ഷ തൈ വിതരണം ചെയ്തു .കുട്ടികള്‍ക്ക് പൂര്‍വ വിദ്യാര്‍ഥി സംഘടന ഫ്രഷ് ജ്യൂസ് വിതരണം ചെയ്തു .
2014/15 അദ്ധ്യായന വർഷത്തേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം
പുതിയ അദ്ധ്യായന വർഷത്തെ പ്രേവേശനോത്സവം പൂർവാധികം ഭംഗിയായി ആഘോഷിച്ചു .പുത്തെൻ കൂട്ടുകാർക്കു വര്‍ണ ബലൂണുകളും പീപ്പിയും സ്കെച്ചും ക്രയോണ്‍സും ചിത്രപുസ്തകവും നല്കി.മുത്തുകുടയും ചെണ്ടമേളവും താലപ്പൊലിയും ഒക്കെയായി ഘോഷയാത്ര നടത്തി നാടിളക്കി പുതു വർഷത്തിൻറെ വരവറിയിച്ചു .രക്ഷിതാക്കളും പൂർവ വിദ്ധ്യാര്തികളും അടക്കം ആയിരത്തോളം പേര് സ്കൂളിൽ വിരുന്നെത്തി .എല്ലാ വിരുന്നുകാർക്കും പായസം നല്കി ,ആഘോഷം മധുരതരമാക്കി .പായസ വിതരണം രക്ഷകര്താക്കൾ ഏറ്റെടുത്തു .അണ് aided സ്കൂൾ കളിൽ നിന്നും ഈ വര്‍ഷം വന്നു ചേർന്ന അൻപതോളം കുട്ടികളുടെ രക്ഷിതാക്കൾ എല്ലാ ക്ലാസ്സിലും കുട്ടികള്‍ക്ക് പായസം വിതരണം നടത്തി പുതുവർഷ ആഘോഷത്തിൽ പങ്കു ചേർന്നു .
Subscribe to:
Posts (Atom)





























































